Post Category
സർട്ടിഫിക്കറ്റ് വിതരണം
ജൻ ശിക്ഷൺ സൻസ്ഥാൻ(ജെ.എസ്.എസ്) കേന്ദ്ര നഗര ഉപജീവന ദൗത്യം പദ്ധതിക്ക് കീഴിൽ നടത്തിയ എ.സി ഫീൽഡ് ടെക്നീഷ്യൻ പരിശീലനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 26 പേരാണ് പരിശീലനം പൂർത്തീകരിച്ചത്. മുഴുവൻ പേർക്കും ജോലിയും ലഭ്യമായിട്ടുണ്ട്. ജെ.എസ്.എസ് പരിശീലന കേന്ദ്രത്തിൽനടന്ന ചടങ്ങ് പി.വി അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് ഡയറക്ടർ വി. ഉമ്മർ കോയ, പ്രോഗ്രാം ഓഫീസർ സി. ദീപ, പ്രോഗ്രാം കോഡിനേറ്റർ മുജീബ് റഹ്മാൻ പങ്കെടുത്തു.
date
- Log in to post comments