Post Category
അപേക്ഷ ക്ഷണിച്ചു
പുഴക്കല്‍ പാടം ബഹുനില വ്യവസായ സമുച്ചയത്തില്‍ ഗ്രീന്‍ ആന്റ് വൈറ്റ് കാറ്റഗറിയില്‍ വരുന്ന ഉത്പാദന സംരംഭങ്ങള്‍ക്ക് വാടക വ്യവസ്ഥയില്‍ ബില്‍റ്റ് - അപ്പ് സ്‌പേസ് അനുവദിക്കുന്നതിനായി ജില്ല വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. www.industrykerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രോസസിംഗ് ഫീസ് 5000 രൂപ ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, തൃശ്ശൂര്‍ എന്ന പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 15. ഫോണ്‍: 0487 2361945, 2360847, 9188127008.
date
- Log in to post comments