Post Category
കേന്ദ്രാവിഷ്കൃത പദ്ധതി അവലോകനം മൂന്നിന്
ആലപ്പുഴ: ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ല ഡവലപ്പ്മെന്റ് കോ- ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗം നവംബര്‍ മൂന്നിന് കളക്ടറേറ്റില്‍ ചേരും. രാവിലെ 10.30ന് നടക്കുന്ന യോഗത്തില്‍ ചെയര്മാന് കൊടിക്കുന്നില്‍ സുരേഷ് എം.പി. അധ്യക്ഷത വഹിക്കും. കോ-ചെയര്മാന് അഡ്വ. എ.എം.ആരിഫ് എം.പി പങ്കെടുക്കും.
date
- Log in to post comments