Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് നൽകണം

കോട്ടയം: കേരള കെട്ടിടനിർമാണ തൊഴിലാളി ക്ഷേമബോർഡിലെ പെൻഷൻകാരുടെ 2024 ജനുവരി മുതലുള്ള പെൻഷൻ ലഭിക്കുന്നതിനായുള്ള ലൈഫ് സർട്ടിഫിക്കറ്റ് നവംബർ ഒന്നു മുതൽ ഡിസംബർ 31 നകം കോട്ടയം ജില്ലാ ഓഫീസിൽ നൽകണം. സാന്ത്വന ധനസഹായം കൈപ്പറ്റുന്നവർ പുനർ വിവാഹം ചെയ്തിട്ടില്ലെന്ന സർട്ടിഫിക്കറ്റും നൽകണം.

 

 

date