Skip to main content

അറിയിപ്പ്

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ട്രറേറ്റ് വകുപ്പ് നടത്തിയ ഇലക്ട്രിക്കല്‍ വയര്‍മാന്‍ 2022 പരീക്ഷ വിജയികള്‍ക്കുള്ള ഏകദിന പരിശീലനക്ലാസ് നവംബര്‍ 18 രാവിലെ 9.30 ന് കരിക്കോട് റ്റി കെ എം എഞ്ചിനിയറിങ് കോളജില്‍ നടത്തും. ഹാള്‍ടിക്കറ്റ് ഹാജരാക്കണം. ഫോണ്‍ 0474 2953700.

date