Skip to main content

കള്ള് വ്യവസായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്

 

    കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ  തൊഴിലാളികളുടെ മക്കളായ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ എം.ബി.ബി.എസ്., എം.ബി.എ., എം.സി.എ., ബി.ടെക്, എം.ഫാം, ബി.എ.എം.എസ്., ബി.ഡി.എസ്, ബി.വി.എസ്.സി, എം.എല്‍.റ്റി., ബി.ഫാം, ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകളില്‍ ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കുന്നു. വിശദവിവരങ്ങള്‍ തിരുവനന്തപുരം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2448451.
(പി.ആര്‍.പി 1933/2017)
 

date