Post Category Idukki സ്കൂളുകള്‍ 29 ന് തുറക്കും Tue, 09/04/2018 - 16:31 / 0 Comments ഓണാവധിക്കുശേഷം മുന്‍നിശ്ചയിച്ച പ്രകാരം ജില്ലയിലെ എല്ലാ സ്കൂളുകളും 29ന് തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. date 28-08-2018 Log in to post comments