Skip to main content

സര്‍ട്ടിഫിക്കറ്റ് വിതരണം

ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ കെ-ടെറ്റ് പരീക്ഷ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നവംബര്‍ ആറ് മുതല്‍ ഒമ്പത് വരെ തീയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. ഹാള്‍ടിക്കറ്റുമായെത്തി കൈപ്പറ്റാം.

date