Post Category
പോഷകാഹാര കിറ്റ് വിതരണം
പാലിയേറ്റീവ് ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയുടെ പാലിയേറ്റീവ് പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 10 രാവിലെ 10ന് രോഗാതുരര്‍ ആയിട്ടുള്ള (പാലിയേറ്റീവ്/ക്യാന്‍സര്‍) 35 പേര്‍ക്ക് പോഷാകാഹാര കിറ്റ് വിതരണം ചെയ്യും. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിക്കും.
date
- Log in to post comments