Post Category
നവകേരള സദസ്സ്: ക്ഷേത്ര ഭാരവാഹികളുടെ യോഗം ചേരും
മങ്കട നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽകൊണ്ടുവരുന്നതിനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ പൊതുജനാഭിപ്രായം അറിയുന്നതിനുമായി ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ യോഗം നവംബർ എട്ടിന് ന് ഉച്ചയ്ക്ക് രണ്ടിന് മക്കരപ്പറമ്പ് സബ്ബ് രജിസ്ട്രാർ ഓഫിസിൽ ചേരും. മണ്ഡലത്തിലെ എല്ലാ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും പങ്കെടുക്കണമെന്ന് സബ്ബ് രജിസ്ട്രാർ അറിയിച്ചു. ഫോൺ 04933 287377.
date
- Log in to post comments