Post Category
സൗജന്യ ദന്തരോഗ നിർണ്ണയവും ചികിത്സയും
തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആശുപത്രി ശാലാക്യതന്ത്ര വിഭാഗത്തിന്റെ ഡെന്റൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ദന്ത - മോണ രോഗ നിർണ്ണയവും, ചികിത്സയും നടത്തുന്നു. നവംബർ 9 വ്യാഴാഴ്ച പുതിയകാവ് സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയുടെ ദന്ത വിഭാഗത്തിലാണ് ക്യാമ്പ് നടത്തുന്നത്. ഇൻജക്ഷൻ കൂടാതെ പല്ലുകൾ നീക്കം ചെയ്യുന്ന ജലാന്തരബന്ദത്തിന്റെ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. സേവനം രാവിലെ 8 മുതൽ ഉച്ചയ്ക്ക്1 വരെ.
date
- Log in to post comments