Skip to main content

അപേക്ഷ ക്ഷണിച്ചു

ശാസ്താംകോട്ട എല്‍ ബി എസ് സെന്ററില്‍ നാല് മാസം ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ്ഓട്ടോമേഷന്‍ (ഇംഗ്ലിഷും മലയാളവും) കോഴ്‌സിലേക്ക് http://lbscentre.kerala.gov.in/services/courses ലിങ്ക് വഴി അപേക്ഷിക്കാം. യോഗ്യത : എസ് എസ് എല്‍ സി, എസ് സി/എസ് റ്റി/ഒ ഇ സി/ഒ ബി സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമുണ്ട്. ഫോണ്‍: 9446650576.

date