Post Category
ഐ എച്ച് ആര്‍ ഡി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍
ഐ എച്ച് ആര്‍ ഡിയുടെ പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും, രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്നും, രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി എന്നീ കോഴ്സുകളുടെ റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ക്ക് (2018, 2020, 2021 സ്‌കീം) നവംബര്‍ 15 വരെയും, ഫൈനോടുകൂടി നവംബര്‍ 22വരെയും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോം സെന്ററില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് www.ihrd.ac.in . ഫോണ്‍ 04712322985, 04712322501.
date
- Log in to post comments