Post Category
സപ്ലിമെന്ററി പരീക്ഷ
2018-ല്‍ ഐ ടി ഐയില്‍ പ്രവേശനം നേടിയ രണ്ട് വര്‍ഷത്തെ ട്രെയിനികള്‍, 2019 മുതല്‍ 2022 വരെ പ്രവേശനം നേടിയ ട്രെയിനികളില്‍ ഇനിയും അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് പാസ്സാകാത്ത ട്രെയിനികള്‍ക്കും ഡിസംബറില്‍ നടത്തുന്ന സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം. നവംബര്‍ എട്ടിന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് ഫീസ്അടച്ച വിവരങ്ങളുമായി ചാത്തന്നൂര്‍ ഐ ടി ഐ പ്രിന്‍സിപ്പലിന് അപേക്ഷ സമര്‍പ്പിക്കണം ഫോണ്‍ 0474 2594579.
date
- Log in to post comments