Post Category
സൗജന്യ പരിശീലനം
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി സൗജന്യപരിശീലനം നല്‍കും. ഇറച്ചികോഴിവളര്‍ത്തലില്‍ നവംബര്‍ 15നും 16നും കാട വളര്‍ത്തലില്‍ നവംബര്‍ 21നും മുട്ടക്കോഴി വളര്‍ത്തലില്‍ നവംബര്‍ 24നും 25നുമാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 8590798131 നമ്പരില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം ഫോണ്‍ - 0479 2457778.
date
- Log in to post comments