Post Category
കുടുംബ കോടതി സിറ്റിംഗ്*
കുടുംബകോടതി ജഡ്ജി ടി.പി. സുരേഷ് ബാബു നവംബര്‍ 10 ന് സുല്‍ത്താന്‍ ബത്തേരി കോടതിയിലും നവംബര്‍ 18 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ 5 വരെ സിറ്റിംഗ് നടത്തും.
date
- Log in to post comments