പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ അറിയിക്കാന്‍ മണ്ണാര്‍ക്കാട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ബന്ധപ്പെടേണ്ട വിവരങ്ങള്‍
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ സംബന്ധിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍ വിവരങ്ങള്‍ നല്കാന് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ ഇപ്രകാരം. മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ, സ്ഥലവിവരം എന്നിവ സഹിതമാണ് അയക്കേണ്ടത്. വിവരം അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും.
പഞ്ചായത്തുകളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ താഴെ നല്കുന്നു.
അലനല്ലൂര്‍- 9496047161, harithanallurgp@gmail.com
കരിമ്പ- ddpkarimbapkd@gmail.com
കോട്ടോപ്പാടം- 9496047167, ddpkottopadampkd@gmail.com
കുമരംപുത്തൂര്‍-9496047169, ddpkumaramputhoorpkd@gmail.com
കാഞ്ഞിരപ്പുഴ- 9961557297, ddpkanjirapuzha@gmail.com
തച്ചമ്പാറ- 8075385652, ddpthachamparapkd@gmail.com
തച്ചനാട്ടുകര- 9496047175, ddpthachanatukarapkd@gmail.com
തെങ്കര- 9496047179, ddpthenkarapkd@gmail.com
- Log in to post comments