Post Category
ഏജന്‍സി പ്രവര്‍ത്തനം: ആക്ഷേപം ഉള്ളവര്‍ അറിയിക്കണം
കൊല്ലങ്കോട് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ എം.പി.കെ.ബി.വൈ ഏജന്റായി സേവനമനുഷ്ഠിച്ച് വരുന്ന വി.എസ് അനിത (സി.എ. നമ്പര്‍ 05/91, പ്രേം നിവാസ്, നെന്മേനി (പി.ഒ.), കൊല്ലങ്കോട്) കൊല്ലങ്കോട് പോസ്റ്റോഫീസ് മുഖേന നടത്തിവരുന്ന എം.പി.കെ.ബി.വൈ ഏജന്‍സി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനായി അപേക്ഷ നല്കിയിട്ടുള്ളതായി കൊല്ലങ്കോട് ബ്ലോക്ക് വികസന ഓഫീസര്‍ അറിയിച്ചു. ആയതിനാല്‍ ഏജന്‍സി പ്രവര്‍ത്തനം സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉള്ളവര്‍ നവംബര്‍ അഞ്ചിനകം അറിയിക്കണം. ഫോണ്‍: 0492 3262373
date
- Log in to post comments