Post Category
ഏകദിന സൗജന്യ വൈദ്യുത സുരക്ഷാ പരിശീലന പരിപാടി 17 ന്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷ 2022 എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും വിജയിച്ചവര്‍ക്ക് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയം മുഖേന നല്കുന്ന ഏകദിന സൗജന്യ വൈദ്യുത സുരക്ഷാ പരിശീലന പരിപാടി നവംബര്‍ 17 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. വയര്‍മാന്‍ പെര്‍മിറ്റ്/ കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഫോണ്‍: 0487 2973280.
date
- Log in to post comments