Post Category
വിദ്യാഭ്യാസ അവാര്‍ഡ് വിതരണം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ ഉയര്‍ന്ന വിജയംനേടിയ കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നു. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എം നൗഷാദ് എം എല്‍ എ നവംബര്‍ 16 വൈകിട്ട് മൂന്നിന് കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ നിര്‍വഹിക്കും.
date
- Log in to post comments