Post Category
പ്രളയക്കെടുതി അവലോകന യോഗം ഇന്ന് (അഞ്ച്)
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട അവലോകന യോഗം ഇന്ന് വൈകിട്ട് അഞ്ചിന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. (പിഎന്‍പി 2717/18)
date
- Log in to post comments