Skip to main content

സിവില്‍ സ്റ്റേഷന്‍ ശുചീകരണം നാളെ (നവംബര്‍ 10)

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരവും ഓഫീസുകളും ശുചീകരിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം നാളെ (നവംബര്‍ 10) രാവിലെ 9.45ന് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസ് മേധാവികളും ജീവനക്കാരും മുഴുവന്‍സമയ ശുചീകരണപ്രവര്‍ത്തനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date