Skip to main content

യോഗം ചേരും

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനല്‍ മത്സരനടത്തിപ്പിനെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി നവംബര്‍ 13 ഉച്ചയ്ക്ക് രണ്ടിന് മുകേഷ് എം എല്‍ എയുടെ അധ്യക്ഷതയില്‍ ജില്ലാകലക്ടറുടെ ചേമ്പറില്‍ യോഗം ചേരും.

date