Skip to main content

അപേക്ഷ ക്ഷണിച്ചു

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ നവംബര്‍ 10 മുതല്‍ ആരംഭിക്കുന്ന മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 7907114230.

date