Post Category
അറിയിപ്പ്
കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ആറുമാസം തുടര്‍ച്ചയായി അംശദായം അടയ്ക്കുന്നതില്‍ വീഴ്ചവരുത്തരുത്. അംഗത്വം റദ്ദായാല്‍ ആനൂകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകില്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. ഫോണ്‍-0495 2966577.
date
- Log in to post comments