Post Category
ഇ-ടെന്‍ഡര്‍
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രോജക്ടിലേക്ക് മരുന്ന് വാങ്ങുന്നതിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 17 വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിവരങ്ങള്‍ www.lsg.kerala.gov.in, www.etenders.kerala.gov.in- ല്‍. ഫോണ്‍ 0474 2593260, 2592232.
date
- Log in to post comments