Post Category
കുടിശികനിവാരണ അദാലത്ത്
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍/സി ബി സി പദ്ധതിപ്രകാരം വായ്പ എടുത്ത് കുടിശികവരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പലിശ/പിഴപലിശ കിഴിവുകളോടെ ഒടുക്കാന്‍ നവംബര്‍ 30വരെ അവസരം.. വിവരങ്ങള്‍ക്ക് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്. ഫോണ്‍ 0474 2743587.
date
- Log in to post comments