Post Category
അപേക്ഷ ക്ഷണിച്ചു
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നവംബര്‍ 10 മുതല്‍ ആരംഭിക്കുന്ന മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സിലേക്ക് (നാല് മാസം) അപേക്ഷിക്കാം. ഫോണ്‍ 7907114230.
date
- Log in to post comments