Post Category
ജവഹര്‍ ബാലഭവനില്‍ ശിശുദിനാഘോഷം ഇന്ന് (നവംബര്‍ 14)
ജവഹര്‍ ബാലഭവനില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (നവംബര്‍ 14) കുട്ടികള്‍ക്കായുള്ള കലാ മത്സരങ്ങള്‍ നടത്തും. സമാപന സമ്മേളനം വൈകിട്ട് നാലിന് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രധാനമന്ത്രി അധ്യക്ഷനാകും.
date
- Log in to post comments