Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നവംബര്‍ 20 മുതല്‍ 24 വരെ നടത്തുന്ന ജില്ലാ സ്‌കൂള്‍ കലോത്സവം തല്‍സമയ വീഡിയോ കവറേജ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 18ന് ഉച്ചയ്ക്ക് മൂന്നിനകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 9447231362.

date