Post Category
ഒറ്റത്തവണ പ്രമാണ പരിശോധന
കൊല്ലം ജില്ലയില്‍ റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 368/2021) തസ്തികയില്‍ പ്രസിദ്ധീകരിച്ച സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന ഇന്ന് (നവംബര്‍ 14) ആണ്ടാമുക്കത്തുള്ള കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ഡേറ്റ് ചെയ്ത് അസ്സല് പ്രമാണവുമായി ഹാജരാകണം.
date
- Log in to post comments