Post Category
വിദ്യാഭ്യാസ അവാര്‍ഡ് വിതരണം
ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മികവാര്‍ന്ന വിജയം നേടിയ കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്ഡ്് പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നവംബര്‍ 16 വൈകിട്ട് മൂന്നിന് എം നൗഷാദ് എം എല്‍ എ വിതരണം ചെയ്യും ഫോണ്‍ 9746822396,7025491386.
date
- Log in to post comments