Post Category
അറിയിപ്പ്
നാവിക സേനാ വിമുക്തഭട•ാര്‍ക്കും, നാവികസേനഅംഗങ്ങളായിരുന്നവരുടെ വിധവകള്‍ക്കും നവംബര്‍ 16 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സതേണ്‍ നേവല്‍ കമാന്‍ഡ് ആസ്ഥാനത്ത് കൂടികാഴ്ച സംഘടിപ്പിക്കും. സൈനിക ക്ഷേമ പദ്ധതികള്‍, പെന്‍ഷനുമായി ബന്ധപ്പെട്ട പരാതികളും അവരുടെ ബുദ്ധിമുട്ടുകളും ചര്‍ച്ച ചെയ്യും ഫോണ്‍ 0474 2792987.
date
- Log in to post comments