Post Category
ഇ- ലേലം
തിരുവനന്തപുരം ടിംബര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളില്‍ തേക്കും മറ്റു തടികളും ഇ-ലേലം നടത്തും. ആര്യങ്കാവ്, കുളത്തൂപ്പുഴ തടി ഡിപ്പോകളില്‍ ഡിസംബര്‍ രണ്ടിനും, അച്ഛന്‍കോവില്‍, തെ•ല ഡിപ്പോകളില്‍ 11 നും, മുള്ളുമല (അച്ചന്‍കോവില്‍ അനക്സ്), കുളത്തൂപ്പുഴ ഡിപ്പോകളില്‍ 18 നും, അച്ചന്‍കോവില്‍, തെ•ല തടി ഡിപ്പോകളില്‍ 27 നുമാണ് ഇ-ലേലം. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും www.mstceccomerce.com, www.forest.kerala.gov.in ഫോണ്‍ 0471-23601666, 9497850349
date
- Log in to post comments