Post Category
അറിയിപ്പ്
വിക്ടോറിയ ആശുപത്രി റോഡിന് മുന്നിലുള്ള ഓടയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആശുപത്രിയുടെ പിറകുവശത്തുള്ള ഗേറ്റ് വഴി വാഹനങ്ങള്‍ പ്രവേശിക്കണമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.
date
- Log in to post comments