Post Category
ലേലം
തേവലക്കര ഐ ടി ഐ കോമ്പൗണ്ടിലെ തെങ്ങുകളില്‍ നിന്നുള്ള ആദായം ലേല തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് എടുക്കുന്നതിന് നവംബര്‍ 24 രാവിലെ 11ന് ലേലം നടത്തും. ഫോണ്‍ 0476 2835221.
date
- Log in to post comments