Post Category
യു ജി സി നെറ്റ് പരിശീലനം
അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യു ജി സി നെറ്റ് പേപ്പര്‍ ഒന്നിന് നവംബര്‍ 20 മുതല്‍ (രാത്രി ഏഴ് മുതല്‍ ഒമ്പത് വരെ) 60 മണിക്കൂര്‍ ഓണ്‍ലൈനായി പരിശീലനക്ലാസ് നടത്തും. ഫോണ്‍ 8547005029, 9495069307.
date
- Log in to post comments