Skip to main content

ടെൻഡർ

കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങിനുമായി ഒരു ഫൈബര്‍ ഗ്ലാസ് വള്ളം നിര്‍മിച്ചു നല്‍കുന്നതിനു ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യാഡുകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷന്‍, നീണ്ടകര ഫോണ്‍ 0476 2680036.

date