Skip to main content

ക്വട്ടേഷന്‍

പിന്നാക്ക വിഭാഗ വികസനവകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ബാറ്ററി, ചാര്‍ജര്‍ ഉള്‍പ്പെടെയുള്ള 128 ജി ബി/200 എംബി എസ്ഡി കാര്‍ഡോട് കൂടിയ മിറര്‍ലെസ് ഡിജിറ്റല്‍ ക്യാമറ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 27. വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in ഫോണ്‍ 0474 2914417.

date