Skip to main content

ഒറ്റത്തവണ വെരിഫിക്കേഷന്‍

കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലെ (കെ എസ് എഫ് ഇ/ കെ എസ് ഇ ബി/കെ എം എം എല്‍ തുടങ്ങിയവ) ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തുടങ്ങിയ (കാറ്റഗറി നം.026/2022) തസ്തികളുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട കൊല്ലം മേഖലയിലെ ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ നവംബര്‍ 20 മുതല്‍ 30വരെ (നവംബര്‍ 25, 26 ഒഴികെ) പി എസ് സി മേഖലാ/ജില്ലാ ഓഫീസുകളില്‍ നടത്തും.

date