Post Category
ജില്ലാ സ്പോർട്സ് സമ്മിറ്റ്
തിരുവനന്തപരും ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 29 ന് രാവിലെ 10.30 ന് അയ്യങ്കാളി ഹാളിൽ ജില്ലാ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിക്കും. ജനുവരിയിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് മുന്നോടിയായാണ് സ്പോർട്സ് സമ്മിറ്റ് നടത്തുന്നത്.
പി.എൻ.എക്സ്. 5537/2023
date
- Log in to post comments