Post Category
കുടിശിക നിവാരണ അദാലത്ത് 26 വരെ
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് അംഗങ്ങള്‍ക്ക് കുടിശിക അടയ്ക്കാനുള്ള അവസാന തീയതി നവംബര്‍ 26വരെ. അന്നേ ദിവസം കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ കൊല്ലം ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0474 2766843, 2950183.
date
- Log in to post comments