Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ നടത്തിപ്പിലേക്കായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്പോര്‍ട്സ് ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുവാന്‍ താത്പര്യമുള്ള അംഗീകൃത കമ്പനി/ വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍: 0469 2600181.
(പിഎന്‍പി 2701/18)
date
- Log in to post comments