Skip to main content

സപ്ലിമെന്‍ററി ട്രേഡ് ടെസ്റ്റ്

വ്യാവസായിക പരിശീലന വകുപ്പ് ജനുവരിയില്‍ നടത്തുന്ന എന്‍സിവിടി സപ്ലിമെന്‍ററി ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. മെഴുവേലി ഗവണ്‍മെന്‍റ് വനിത ഐടിഐയിലെ മുന്‍ വിദ്യാര്‍ഥികളില്‍ പരീക്ഷ പാസാകാനുള്ള ട്രെയിനികള്‍ പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ നാലിന് വൈകിട്ട് നാലിന് മുന്‍പ് ഐടിഐ പ്രിന്‍സിപ്പലിന് നല്‍കണം. ഫോണ്‍: 0468-2259952.  (പിഎന്‍പി 3149/17)

date