Post Category
ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് ഇന്ന്(ചൊവ്വ)*
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ.എ.എ.റഷീദ് ചൊവ്വാഴ്ച (ഇന്ന്) രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തും. രാവിലെ 11ന് സെമിനാറിന് രൂപീകരിച്ച കമ്മിറ്റിയുടെ യോഗം ചേരും. 29ന് രാവിലെ 10ന് മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് കമ്മീഷന് ചെയര്മാന് സന്ദര്‍ശിക്കും. 30ന് രാവിലെ 10 ന് മുട്ടില്‍ മുസ്ലീം ഓര്‍ഫനേജില്‍ നടക്കുന്ന സെമിനാര്‍ ജില്ലാ കളക്ടര്‍ ഡോ രേണുരാജ് ഉദ്ഘാടനം ചെയ്യും.
date
- Log in to post comments