Post Category
പ്രീപ്രൈമറി ടീച്ചർ പി.എസ്.സി. അഭിമുഖം
കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീപ്രൈമറി ടീച്ചർ (കാറ്റഗറി നമ്പർ 519/2019) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലെ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം കോട്ടയം ജില്ലാ പി.എസ്.സി. ഓഫീസിൽ ഡിസംബർ ആറ്, ഏഴ് തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് ഒ.ടി.ആർ. പ്രൊഫൈൽ, എസ്.എം.എസ് എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്.
date
- Log in to post comments