Post Category
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
കോട്ടയം: വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായമായി ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിവിധതലങ്ങളിൽ 3000 മുതൽ 10000 രൂപ വരെ മാനദണ്ഡങ്ങൾക്ക് വിധേയമായി അനുവദിക്കുന്നു. ഡിസംബർ 15നകം അപേക്ഷിക്കണം വിശദ വിവരത്തിന് വെബ്സൈറ്റ്: www.schemes.wcd.kerala.gov.in
date
- Log in to post comments