Skip to main content

വി. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം ഒന്നിന്

            അഞ്ചാമത് വി. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം ഡിസംബർ ഒന്നിന് വൈകിട്ട് അഞ്ചിന് തൈക്കാട് സി.എം.ഡി സിൽവർ ജൂബിലി ഹാളിൽ നടക്കും. സംസ്ഥാന ആസൂത്രണ ബോർഡ് മുൻ വൈസ് ചെയർമാനും മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുമായ കെ.എം. ചന്ദ്രശേഖർ ഫെഡറലിസവും, ഭരണഘടനയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

പി.എൻ.എക്‌സ്5717/2023

date