Skip to main content

അപേക്ഷ ക്ഷണിച്ചു

ആറ•ുള വാസ്തുവിദ്യ ഗുരുകുലത്തില്‍ വാസ്തുശാസ്ത്രത്തില്‍ നാല്മാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. യോഗ്യത: ഐ റ്റി ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ ജി സി ഇ സിവില്‍ എഞ്ചിനിയറിങ്, ഐ റ്റി ഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനിയറിങ്, ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണസ്ട്രക്ഷന്‍ എഞ്ചിനിയറിങ്. എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറ•ുള, പത്തനംതിട്ട, പിന്‍ 689533, വിലാസത്തിലോ www.vasthuvidyagurukulam.com ലോ ഡിസംബര്‍ 23 നകം ലഭിക്കണം. ഫോണ്‍ : 0468 2319740, 9947739442, 9605046982, 9188089740.  

date