Skip to main content

പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 1)

പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് സ്വാഗതസംഘം ഓഫീസ് ഇന്ന് (ഡിസംബര്‍ 1) രാവിലെ 11 ന് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഡി ടി പി സി ഇന്‍ഫര്‍മേഷന്‍ സെന്ററിന് സമീപം എം മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.

date